tag:blogger.com,1999:blog-4428961973799022687.post8783477083730049729..comments2023-05-14T06:44:51.130-07:00Comments on മദ്ധ്യപക്ഷം: ജനാധിപത്യം ,മതേതരത്വം പല തരം പല വിധം Radhakrishnan Kollemcodehttp://www.blogger.com/profile/16489151975068901221noreply@blogger.comBlogger2125tag:blogger.com,1999:blog-4428961973799022687.post-84978741443604502612010-05-30T02:23:21.651-07:002010-05-30T02:23:21.651-07:00എന്റെ കുരുത്തം കെട്ട സുഹൃത്തേ വെറുതെ ഒരലെ മത ഭ്രന്...എന്റെ കുരുത്തം കെട്ട സുഹൃത്തേ വെറുതെ ഒരലെ മത ഭ്രന്തനെന്നു വിളിച്ചു സ്വയം മുഖം മൂടിയണിയാനുള്ള താങ്കളുടെ കഴിവിനെ ഈയുള്ളവന് അഭിനന്ദിക്കട്ടെ.<br />ഞാന്‍ ഈ പൊസ്റ്റില്‍ ചൊദിച്ചിട്ടുള്ള ഒരു ചൊദ്യത്തിനു ദയവയി ഉത്തരം പരയുക<br />നമിക്കെരെ പ്രസദ്ധീകരിച്ച ഒരു കാര്‍ട്ടൂണിന്റെ പേരില്‍ ലോകത്തകമാനം പ്രക്ഷൊപങ്ങല് നടത്തിയവര്‍ ഇന്നു എന്തിനു ഹുസൈനു വേണ്ടി വദിക്കുന്നു എന്നതണു ചോദ്യം . തങ്കല് പരഞ്ഞ തസ്ലീമയ്ക് എന്തേ ബംഗ്ലാദേശില്‍ സുരക്ഷിതമായി ജീവിക്കാന്‍ സാധിക്കുന്നില്ല?<br />ഇതല്ലെ സുഹൃത്തേ ഇരട്ട ത്തപ്പ്. ഇത്തരം സത്യങ്ങള്‍ അരെങ്കിലും ചോദിച്ചാല്‍ അയാളെ മത ഭ്രാന്തനെന്നു വിളിച്ചു സ്വയം മാന്യനകനുള്ള ഈ വൃത്തികെട്ട<br />പ്രവണത ഇനിയെങ്കിലും താങ്കളെ പൊലുള്ളവര്‍ ഉപേക്ഷിക്കുമെന്നു പ്രതീക്ഷിക്കുന്നു.Radhakrishnan Kollemcodehttps://www.blogger.com/profile/16489151975068901221noreply@blogger.comtag:blogger.com,1999:blog-4428961973799022687.post-69773195900665408172010-05-11T03:59:54.409-07:002010-05-11T03:59:54.409-07:00രാധാ ക്രിഷ്ണോ, താങ്കളൊരു മതഭ്രാന്തന് ആണെന്നറിയാം....രാധാ ക്രിഷ്ണോ, താങ്കളൊരു മതഭ്രാന്തന് ആണെന്നറിയാം. എന്നാലും ചോദിക്കയാ എവിടെ നിന്നോ കേറി വന്ന ഒരു പെണ്ണിനെ (തസ്ളീമ) സംരക്ഷിക്കണമെന്നും അഭയം നല്‍കണമെന്നും പറഞ്ഞ് കൊണ്ടു നടക്കുന്ന താങ്കള്‍ എന്തേ എം എഫ് ഹുസൈനു അഭയം നല്കുന്നില്ലേ?! തസ്ളീമയുടെ കാര്യത്തിലുള്ളതൊക്കെ ഹുസൈനും ബാധകമാക്കേണ്ടതല്ലേ? താങ്കളുടെ ഇരട്ടതാപ്പ് വ്യക്തമാണു. മറ്റൊരു കാര്യം ഹുസൈന് തൊള്ളായിരത്തി എഴുപത്തി അഞ്ചില്‍ വരച്ച ചിത്രങ്ങളാണു പില്ക്കാലത്ത് സംഘ്പരിവാര്‍ ദുഷ്ട ശക്തികള്‍ മത വികാരം വ്യണപെടുത്തിയേ എന്നും പറഞ്ഞ് ആ കലാകാരനെ ആട്ടിയോടിച്ചത്. ഈ പറഞ്ഞ സഘ്പരിവാര്‍ എന്തെങ്കിലും ഗുണമുള്ള ഒരു കാര്യം എന്നെങ്കിലും ഇന്ത്യക്കു വേണ്ടി ചെയ്തിട്ടുണ്ടോ? ദോഷകരമായ എണ്ണീയാല്‍ തീരാത്ത കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് താനും. ഹുസൈന് വരച്ച ചിത്രങ്ങളാകട്ടെ എത്ര നഗ്നതയുള്ളതാണെങ്കിലും ശരി അതേ പോലെ നമുക്കവ ക്ഷേത്രങ്ങളില്‍ കാണാന്‍ സാധിക്കും. അപ്പോഴൊന്നും ഉണ്ടാകാത്ത 'വികാരം' എങ്ങിനെ ഇപ്പോഴുണ്ടായി/ഹുസൈന് ചിത്രം കാണുബ്ബോള്‍ ഉണ്ടായി? ഉത്തരം ഒന്നേ ഉള്ളൂ അസഹിഷ്ണുതയില്‍ കിട്ടിയ മത ബോധം, വര്‍ഗീയ വിഷലിപ്തമായ മനസ്സ്.കുരുത്തം കെട്ടവന്https://www.blogger.com/profile/02258841749450836485noreply@blogger.com