ഇന്ത്യയിലാകമാനം ഇന്നു ചര്‍ച്ച ലൌ ജിഹാദിനെ ചുറ്റിപ്പറ്റിയായിരിക്കുന്നു. പലരും പല രീതിയിലും ഇതിനെ വ്യാഖ്യാനിക്കനും ശ്രമിക്കുന്നു. മലയാളം ബ്ലോഗ് ലോകവും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈയിടെ വായിക്കാനിടയായ ഒരു ബ്ലോഗാണ്,ഈ വിഷയത്തെ കുറിച്ച് ഒരു പോസ്റ്റ് ഇടാന്‍ എനിക്ക് പ്രേരണയായത്.
ഇവിടെ വിഷയം അല്പം വിഷമം പിടിച്ചതാണ്. പ്രേമത്തിനു കണ്ണില്ലെന്നാണ്, പണ്ടേ ആക്ഷേപം .ഇതിപ്പോല്‍ കണ്ണു മാത്രമല്ല മറ്റു പലതും ഇല്ലെന്നു വ്യാഖ്യാനിക്കേണ്ടി വന്നേക്കും .പ്രേമത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഏതു വിഷയമണെങ്കിലും തന്റെ പ്രത്യേക ലക്ഷ്യത്തിനു വേണ്ടി മറ്റൊരാളോടു കണിക്കുന്ന വിശ്വാസ വന്ചനയെ യാതൊരു കാരണവശാലും നീതീകരിക്കാന്‍ സാധിക്കില്ല.
ലൌ ജിഹാദ് എന്നൊരു പരിപാടി ഇല്ലേ ഇല്ലന്നാണ്, മലപ്പുറം ലോബിയുടെ പ്രധാന പ്രചരണം .മാത്രമല്ല ഇതൊക്കെ ആര്‍ .എസ്സ്.എസ്സ്.ന്റെ കുപ്രചരണമാണെന്നും ഇക്കൂട്ടര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഈയിടെ ഒരു ബ്ലോഗര്‍ ചങ്ങാതി ചോദിച്ചത്, ആര്‍ .എസ്സ്.എസ്സിനും ,ജന്മഭൂമിക്കും ഈ വിവരങ്ങളൊക്കെ ആരു നല്കി എന്നാണ്. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ തോയ്ബ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന ജന്മഭൂമിയുടെ ആരോപണത്തേയും ഇദ്ദേഹം ചോദ്യം ചെയ്തിട്ടുണ്ട്. ഒരു ലളിതമായ ചോദ്യം ചോദിച്ചോട്ടെ. ജന്മഭൂമിയുടെ ആരോപണത്തെ ഖണ്ഡിക്കാന്‍ തക്ക എന്തു തെളീവാണ്, ഇക്കൂട്ടരുടെ പക്കലുള്ളത്? കാശ്മീരിലെ ഭീകരാക്രമണങ്ങളില്‍ പൊലും നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നുള്ള ചെറുപ്പക്കാര്‍ ഉള്‍പ്പെട്ടിരുന്നുവെന്നതു തള്ളിക്കളയാന്‍ എന്തായലും ഇക്കൂട്ടര്‍ ശ്രമിക്കില്ലെന്നു വിശ്വസിക്കുന്നു. സ്വന്തം രാജ്യത്തെ പണയപ്പെടുത്താന്‍ മടിയില്ലാത്ത ഒരു വിഭാഗത്തിന്, പ്രേമിച്ചു വന്ചിക്കു എന്നതു തീര്‍ത്തും നിസ്സാര കാര്യമായിരിക്കുമെന്നതില്‍ സംശയമില്ല.ഇതു ഒരു സമുദായത്തെ മൊത്തത്തില്‍ കരിവാരിത്തേച്ചു കൊണ്ടുപറയുന്നതല്ല, ആ സമുദയത്തിലെ ദുരുദ്ദേശക്കാരെ മത്രമാണ്, ലക്ഷ്യമാക്കുന്നത്.തങ്ങളുടെ സമുദായത്തിലെ തെറ്റു കുറ്റങ്ങളെ തിരുത്താന്‍ ശ്രമിക്കാതെ ഇത്തരം പ്രവണതകളെ പ്രോത്സഹിപ്പിക്കുന്ന രീതി ഇനിയെങ്കിലും പ്രീയ ബ്ലോഗര്‍മാര്‍ അവസാനിപ്പിക്കണമെന്ന്, ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോവുകയാണ്.തങ്ങളുടെ സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ പരസ്യമായി ശബ്ദമുയര്‍ത്തി ബോധവല്കരണം നടത്തിയ വി.ടി.ഭട്ടതിരിപ്പാടിനെപ്പോലെയുള്ള മഹാത്മാക്കള്‍ ജനിച്ചു വളര്‍ന്ന മണ്ണിലാണ്, ഇതും നടക്കുന്നത് എന്നത് ഒരു വിരോധാഭാസം തന്നെയാണ്.
മത പരിവര്‍ത്തനം സമൂഹത്തില്‍ അനൈക്യം ഉണ്ടാക്കുകയും മത വിദ്വേഷത്തെ പരിപോഷിപ്പിക്കുകയും ചെയ്യും . ഭാരതത്തിലെ മുസ്ലീം ആധിപത്യം ആരംഭിക്കുന്നതു മുതല്‍ ഇവിടെ നിര്‍ബന്ധിത മത പരിവര്‍ത്തനവും ആരംഭിച്ചതാണ്.ഔറംഗസീബ് തകര്‍ത്തുടച്ച ഹൈന്ദവ ആരാധനാലയങ്ങളും ഹൈന്ദവ സംസ്കരങ്ങളും പരിശോധിച്ചാല്‍ അതു അയിരത്തിലേറെ ബാബര്‍ മസ്ജിദുകളെക്കാള്‍ അധികമായിരിക്കും .
അമേരിക്ക ,യൂറോപ്പ് പോലുള്ള നാടുകളില്‍ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ മുസ്ലീം ജനസംഖ്യ മറ്റുള്ളവരെ കടത്തി വെട്ടുമെന്നു പോലും വീരവാദം മുഴക്കുന്നവര്‍ തങ്ങള്‍ ലോകത്തിനു മുന്നില്‍ യഥാര്‍ത്ഥ വര്‍ഗ്ഗീയ വാദികളായി ചിത്രീകരിക്കപ്പെടുന്ന നഗ്ന സത്യം മനസിലക്കുന്നില്ല,പകരം സംഘപരിവാറിനെതിരെ അസഭ്യവര്‍ഷം ചൊരിയുന്നതില്‍ ആനന്ദം കണ്ടെത്തുന്നു.
ഈ ദുരവസ്ഥയില്‍ നിന്നും നമ്മുടെ യുവ തലമുറ മോചിക്കപ്പെടേണ്ട കാലം കഴിഞ്ഞു.
ഇതു പൂര്‍ത്തീകരിക്കും മുമ്പ് ഒരു കാര്യം കൂടി അറിയിക്കുന്നതില്‍ സന്തോഷമുണ്ട്.ചില മുസ്ലീം സംഘടനകള്‍ ഇക്കര്യം തിരിച്ചറിഞ്ഞ് അതിനെതിരെ പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വന്നിട്ടുള്ളതായി ജന്മഭൂമിയില്‍ വന്ന വാര്‍ത്ത. ഇവിടെ വായിക്കൂ .
മതത്തിന്റെ പേരില്‍ ജനമനസ്സുകളില്‍ വിദ്വേഷതിന്റെ വിത്തു പാകുന്ന പ്രവണത ഉപേക്ഷിച്ച്, ഭാരതതിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം ....നമുക്ക് അതിനു കഴിയട്ടെ......
2009, ഒക്‌ടോബർ 29, വ്യാഴാഴ്‌ച
2009, ഒക്‌ടോബർ 25, ഞായറാഴ്‌ച
ആകാശവാണി...കൌതുക വാര്‍ത്തകള്‍ വായിക്കുന്നത്.......
മലയാളം ഫണ്‍ ഇല്‍ കണ്ട ഒരു കാഴ്ച....എന്താ കൌതുകം തോന്നുന്നില്ലേ?
അടുത്ത വാര്‍ത്തകള്‍ ഇലക്ഷന് ശേഷം ...നമസ്കാരം ...

ലേബലുകള്‍:
തമാശ,
രാഷ്ട്രീയം
2009, ഒക്‌ടോബർ 12, തിങ്കളാഴ്‌ച
പൊളി ട്രിക്സും അടിമത്വവും
സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷം കഴിഞ്ഞിട്ടും അടിമത്വത്തിന്റെ കണികകള്‍ ഭാരതീയന്റെ മനസില്‍ നിന്നും ഇനിയും മാഞ്ഞു പൊയിട്ടില്ല എന്നു വേണം മനസിലാക്കാന്‍ . ഇന്ത്യയുടേയും , എന്തിനേറെ നമ്മുടെ സാക്ഷര കേരളത്തിന്റേയും രാഷ്ട്രീയ അവസ്ഥ തന്നെ ഇതിനു ഉദാഹരണമായി ചൂണ്ടി കാണിക്കാം .
60 വര്‍ഷത്തിലേറെയായി ഒരു സമ്പന്ന കുടുംബത്തിനെ ചുറ്റി പറ്റിയാണു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നീക്കം .ആ കുടുംബത്തില്‍ ജനിക്കുന്നവരെ കോണ്ഗ്രസ്സിന്റെ സഭ വിശുദ്ധന്മാരായി ഉയര്‍ത്തി കാണിക്കും . ആ കുടുംബത്തിനു ഹൈ കമാന്റ് എന്നു പേരും കൊടുക്കും . അവിടത്തെ വേളികളേയും സംബന്ധങ്ങളെപ്പൊലും ഇവര്‍ ആരാധിച്ചു അമ്പലങ്ങള്‍ പണിതു കളയും .അവിടത്തെ യുവാവിനെ യുവ രാജവായി വാഴിച്ചു ഇന്ത്യ മുഴുവന്‍ എഴുന്നള്ളിക്കും . എന്തിന്‍ ഏറെ ,കലാലയ കാംപസ്സുകളില്‍ കയറ്റി സൂപ്പര്‍ സ്റ്റാര്‍ വരെ ആക്കി കളയും . നാട്ടുകാരെ കന്നുകാലികള്‍ എന്നു പാര്‍ട്ടിയുടെ കോടീശ്വര മന്ത്രി പറയുമ്പോഴും ഇവര്‍ അതിലും വിശുദ്ധര്‍ തന്നെ. ഇന്ത്യയിലെ ചില വിദ്യാ സമ്പന്നരുടെ ഇടയില്‍ പോലും ഇന്നും ഈ അടിമത്വം നിലനില്‍ക്കുന്നു. കേരള ക്യാംപസുകള്‍ ഈയിടെ നമ്മുടെ യുവരാജാവിനെ സ്വീകരിച്ച വിധം അതിനു തെളിവാണ്.ഭാവിയിലെ നമ്മുടെ മഹാരാജാവണത്രെ ഈ വിശുദ്ധന്‍ .
പിന്നെ കുടുംബ വാഴ്ചയെ ഇതു മാത്രമാണെന്ന രീതിയില്‍ ആക്ഷേപിക്കരുത് . കേരളത്തിലെ മകന്റെ അച്ഛനും കോണ്ഗ്രസ് കാരനാണ് . ത്മിഴ് നാട്ടിലുമുണ്ട് ഒരു അച്ഛനും മക്കളും .ഭാഗ്യത്തിന് കോണ്ട്രെസ്സ് കാരല്ല. ആന്ധ്ര പ്രദേശില്‍ പരേതനയ ഒരച്ഛന്റെ പുത്രനെ വാഴിക്കാന്‍ പാടുപെടുന്ന കാഴ്ചയും നാം കാണുന്നു.ഇനി ഹൈ കമാന്റ് കുടുംബത്തിന്റെ അനുവാദം കിട്ടേണ്ട താമസമെ ഉള്ളൂ. അതും ഉടനെ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം .
ഭാരതത്തിലെ ഭരണ കക്ഷി ഇത്രയും ചെയ്യുമ്പോള്‍ നമ്മുടെ കേരളത്തിലെ ഭരണ കക്ഷിക്കും എന്തെങ്കിലും ചെയ്യണ്ടേ ?
കുടുംബധിപത്യം എന്തായാലും അവിടെ നടക്കില്ല . മക്കളൊന്നും നേരെ ആവുന്ന കോളില്ല . അവര്‍ക്ക് ഗുണ്ടകളാണ് കൂട്ട്.
വളരെ കഷ്ടപ്പെട്ടാണ് പാര്‍ട്ടി തന്നെ ഒരു ഗുണ്ട പ്രവര്‍ത്തനം നടത്തി കൊണ്ട് പോകുന്നത് . പാര്‍ടി രാജാവിന്റെ പ്രസ്താവനകള്‍ കേള്‍ക്കാന്‍ തല്പര്യമില്ലതവന് പാര്‍ടിയില്‍ നിന്ന് പടി അടച്ചു പിണ്ഡം വയ്ക്കുന്ന ചടങ്ങും ഉണ്ട് . രാജാവ് പറയുന്നത് വേദ വാക്യമായി നാട്ടുകാരും അംഗീകരിക്കണം . പോലീസ് എങ്ങനെ കേസ് അനെഷിക്കനമെന്നും ഇദ്ദേഹം പറയും. അല്ലാതെ മാധ്യമങ്ങള്‍ ഒന്നും ഇതില്‍ കയറി ഇടപെടണ്ട . പണ്ട് അറിയാതെ ഒരു ബി.ജെ.പി.കാരനെ കുത്തി കൊന്നു എന്നൊരു കേസ് ഉണ്ട്. അല്ലെങ്കില്‍ തന്നെ അതിപ്പോള്‍ ഒരു വല്യ കുറ്റമാണോ? സാധാരണ ക്ലാസ്സ് റൂമില്‍ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് അധ്യാപകനെ ഡി.പി.ഇ.പി സ്റ്റൈലില്‍ വെട്ടി കൊല്ലന്നത്ടന് നമ്മുടെ ഒരു രീതി.ഇതിപ്പോള്‍ അത്ര ഒന്നും ചെയ്തില്ലലോ പിന്നെന്താ പ്രശ്നം?
ഇനി വല്യ കേസ് ആണെങ്കിലും ഇനി ഇപ്പോള്‍ കോടതിയില്‍ പോകാനൊന്നും സമയമില്ല. അല്ല അന്ന് ജല ദോഷമയിരുന്നു അത് കൊണ്ടാ.
കണ്ണൂരില്‍ തങ്ങള്‍ അല്ലാതെ വേറെ ഒരുത്തനും ജീവിക്കണ്ട എന്ന് പണ്ടേ തന്നെ തീരുമാനിച്ചതാണ് .ഇനി വേണ്ടി വന്നാല്‍ പോലീസ് സ്റ്റേഷനില്‍ വച്ച് പോലും ബോംബ് ഉണ്ടാക്കി എന്നുമിരിക്കും. അതൊന്നും ഒരു കുറ്റമല്ല . തലസ്ഥാന നഗരി ആണ് അടുത്ത നോട്ടം. അവിടെ കണ്ണൂരില്‍ ഉള്ളത് പോലെ പാര്‍ട്ടിക്ക് വേണ്ടി മരിക്കാന്‍ ചെറുപ്പക്കാര്‍ മുന്നോട്ടു വരുന്നില്ല . അപ്പോള്‍ ഉള്ള ആളുകളെ ഹൈ ടെക് ഗുണ്ടകളാക്കി മാറ്റുക മാത്രമാണു ഒരു പോംവഴി. അത് തീരെ മോശമല്ലാതെ നടത്തി കൊണ്ട് പോകുന്നുണ്ട്. തലസ്ഥാന നിവാസികള്‍ക്കൊക്കെ ഇത് അറിയുകയും ചെയ്യാം.
ഇടയില്‍ മാധ്യമ സിണ്ടിക്കെത്റ്റ് ആണ് ഒരു പ്രശ്നം. പിന്നെ വേറെ ഒരു കുരിശും കൂടി ഉണ്ട്. കടലില്‍ നിന്നും ഒരു ചെറിയ ബക്കറ്റില്‍ വെള്ളവും കോരി എടുത്തു കൊണ്ട് , തലസ്ഥാന നഗരിയിലെ ഭാഷയില്‍ പറഞ്ഞാല്‍ 'ഒരു വാളി പയല്' നടക്കുന്നുണ്ട്. ആ മസില് പിടുത്തം ഒന്ന് അവസിനിപ്പിക്കാന്‍ പലതും ചെയ്തു നോക്കി . ഒന്നും വില പോകുന്നില്ല . എന്നാലും വെറുതെ ഇരിക്കാന്‍ പറ്റില്ലാലോ .
പണ്ട് പാര്‍ട്ടിക്ക് വേണ്ടി തെറി വിളിക്കാന്‍ സംസ്കാരമുള്ള ഒരു മന്ത്രിയെ നിയോഗിച്ചിരുന്നു . ഇപ്പോള്‍ അത് നിര്‍ത്തലാക്കി. അത് വേണ്ടായിരുന്നു. പിന്നെ എന്ത് കാണിച്ചാലും അതൊക്കെ സഹിക്കാന്‍ സാക്ഷരത( വിദ്യാഭ്യാസ നിലവാരമല്ല , എഴുതാനും വായിക്കാനും കഷ്ടിച്ച് അറിയാം ) ഉള്ള ഒരു കൂട്ടം ജനങ്ങള്‍(അടിമകള്‍) ഉള്ളത് കൊണ്ട് ജീവിച്ചു പോകുന്നു.
ഇനിയും മുന്നോട്ടു പോകും . അതില്‍ നമുക്ക് ഒരു സംശയവും ഇല്ല.
ഇനിയും ഇനിയും മുന്നോട്ടു ...

2009, ഒക്‌ടോബർ 7, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)