പശ്ചിമ ബംഗാളിലും സ്ഥിതി മറിച്ചല്ല. മത്സരിച്ച 6 സീറ്റിലും അമ്പേ പരാജയപ്പെട്ടു.ത്രിണമൂല്‍ കോണ്‍ഗ്രസ്സ് 8 സീറ്റിലും കോണ്ഗ്രസ്സ് ഫോര്‍വാര്‍ഡ് ബ്ലോക്ക് എന്നിവര്‍ ഓരോ സീറ്റിലും വിജയിച്ചു. സീറ്റിലും വിജയിച്ചു.
(മാതൃഭൂമി ഓണ്‍ ലൈനില്‍ നിന്നും )
തെറ്റുള്‍ക്കൊണ്ട് , ശരിയായ ദിശയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ലെങ്കില്‍ തെരഞ്ഞെടുപ്പിലൂടെ ആദ്യമായി അധികാരത്തില്‍ വന്ന കേരളവും , ശകതി കേന്ദ്രമായിരുന്ന ബംഗാളുമുള്‍പ്പെടെ എല്ലാ പ്രദേശങ്ങളും സി.പി.എം -നെ മറന്നു കളയുന്ന കാലവും വിദൂരമല്ല.
ഇതില്‍ നിങ്ങള്‍ക്കുള്ള അഭിപ്രയം ഈ ബ്ലൊഗിന്റെ പോളിങിലും രേഖപ്പെടുത്താം
മറുപടിഇല്ലാതാക്കൂതോല്വി തോല്‍വി തന്നെ ആണ് സമ്മതിക്കുന്നു. പക്ഷെ എല്‍ ഡി എഫ് തരംഗം ആഞ്ഞുവീശിയ ലെ തിരെഞ്ഞെടുപ്പിനെകളും കൂടുതല്‍വോട്ടുകള്‍ കൊണ്ഗ്രെസ്സിന്റെ കുത്തക മണ്ഡലങ്ങളില്‍ നിന്ന് പിടിച്ചത് എല്‍ ഡി എഫിന് അഭിമാനാര്‍ഹം തന്നെ ആണ്.സകല കുറ്റിച്ചൂലും കരിമൂര്ഖനും മരകുട്ടിയും വരെ അരിവാള്‍ ചുട്ടികയില്‍ കുത്തിയ തിരെഞ്ഞെടുപ്പന് ലെ. പോള്‍ വോട്ടുകളുടെ എണ്ണം കൊടിയിട്ടു പോലും അന്ന് കിട്ടിയ വോട്ടുകള്‍ പോലും നിലനിര്‍ത്താന്‍ കൊണ്ഗ്രെസ്സിനു കഴിഞിട്ടില്ല.മാത്രമല്ല ലോകസഭ തിരെഞ്ഞെടുപ്പിനെകാളും മുപ്പതിനായിരം വോട്ടു ഭൂരിപക്ഷം യു ഡി എഫിന് കുറഞ്ഞു.എല്‍ ഡി എഫിനെ സംബതിച്ചു കൂടും കുടുക്കയും പോയ ലോകസഭ തിരെഞെടുപ്പിന്റെ ദയനീയ അവസ്ഥയില്‍ നിന്നും ലെ വസന്ത കാലത്തേക്ക് തിരിച്ചു വന്നിരിക്കുന്നു.ഇതല്ല സത്യം ? ഈ സത്യം മനസിലാക്കുമ്പോള്‍ ചിലര്‍ക്ക് വേദന വരുന്നുണ്ട് .അതിനാണ് കാരണവര്മാര് പറയുന്നത് ഒള്ളത് പറഞ്ഞാല്‍ തുള്ളല്‍ വരും എന്ന്
മറുപടിഇല്ലാതാക്കൂFree haindavakeralam.com breaking news in your mobile inbox. From your mobile type ON HAINDAVAKERALAM & sms to 9870807070 <100% FREE!>
മറുപടിഇല്ലാതാക്കൂ************************************************
Janmabhumi breaking news in your mobile inbox. From your mobile type ON JANMABHUMI & sms to 9870807070.100% FREE!
Bothe sms channels are 100% free. NO sms charges for receiving the news.
അഭിലാഷേ,
മറുപടിഇല്ലാതാക്കൂകര്യങ്ങള് വളച്ചൊടിക്കാന് ശ്രമിച്ചാലും ചില ചരിത്ര സത്യങ്ങള് മറച്ചു പിടിക്കന് ഒരു കമ്യൂണിസ്റ്റുകാരനു പോലും പറ്റില്ല. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളില് ഒരു പക്ഷേ ആദ്യമായിട്ടാവാം ഇങനെ അടി തെറ്റുന്നത്.അതു തീര്ച്ചയായും ജനങ്ങള്ക്കുണ്ടായ അസഹിഷ്ണതയുടെ ഫലമാണ്. അതു മനസിലാക്കാതെ വീണടത്തു കിടന്നുരുളുന്നതില് കര്യമില്ല.
രാധാകൃഷ്ണ ,
മറുപടിഇല്ലാതാക്കൂകര്യങ്ങള് വളച്ചൊടിക്കാന് ശ്രമിച്ചാലും ചില ചരിത്ര സത്യങ്ങള് മറച്ചു പിടിക്കന് ഒരു കമ്യൂണിസ്റ്റുകാരനു പോലും പറ്റില്ല
--------------------------------------------
ഞാന്‍ എന്താണ് വലച്ചു ഒടിച്ചത് ?2006ഇല്‍ ഭരിക്കുന്ന സര്‍ക്കാരിനോട് ഉള്ള എതിര്‍ വികാരം നന്നായി യു ഡി എഫിന് ഉണ്ടായിരുന്നു.കരുണാകര മുരളി ഡി ഐ സി പ്രശ്നം,റെജീന പ്രശനം,ലീഗിലെ പ്രശനങ്ങള്‍ ,അച്ചന്മാരെ തല്ലിയത്,കിളിരൂര്‍ കേസ്,സ്വയാശ്രയ പ്രശനം, തുടങ്ങി ധാരാളം പ്രശനം യു ഡിഎഫിന് ഉണ്ടായിരുന്നു.എല്‍ ഡി എഫിനകട്ടെ എല്ലാ ജാതി മത സംഘടനങളും [ക്രിസ്തീയ സംഘടനങ്ങള്‍ പോലും }ഉള്‍പെടെ ധാരാളം പിന്തുണ ഉണ്ടായിരുന്നു.പ്രേതെയകിച്ചു മുസ്ലീം ജനസമൂഹം ഒന്നാകെ എല്‍ ഡി എഫിനെ പിന്തുണച്ചു. എന്നിട്ടും യു ഡിഎഫ് മൂന്നു മണ്ഡലങ്ങളും കൂടി മൊത്തം പോള് ചെയ്തത്തിന്‍റെ അമ്പതു ശതമാനത്തില്‍ കൂടുതല്‍ വോട്ടു വാങ്ങി ജെയിച്ച മണ്ഡലം ആണ്.എന്നാല്‍ ഇന്ന് ആതരം പ്രശനം ഒന്നും ഇല്ലാഞ്ഞിട്ടും 2006ഇല്‍ കിട്ടിയ വോട്ടു പോലും നില നിര്‍ത്താന്‍ യു ഡി എഫിന് കഴിഞ്ഞില്ല.2006ലെ അനുകൂല ഘടഗങ്ങള്‍ പലതും നഷ്ട്ടപെട്ടിട്ടും കിട്ടിയതിനെകളും വോട്ടു കൂട്ടാന്‍ കഴിഞ്ഞു.ഇത് അല്ലെ സത്യം ?ഇതില്‍ എന്താണ് ഞാന്‍ വളച്ച് ഒടിച്ചത്? പിന്നെ എല്ലാ ഉപതിരെഞ്ഞെടുപ്പും അത് യു ഡി എഫ് എല്‍ ഡിഎഫ് ജെയിക്കണം എന്നാണോ?
അഭിലഷേ
മറുപടിഇല്ലാതാക്കൂതാങ്കളുടെ നിരീക്ഷണത്തോട് യോജിച്ചു കൊണ്ടു തന്നെ പറയട്ടെ,
കണ്ണൂരിലെ UDF സ്ഥാനാര്‍ത്ഥി ,അതായതു മുന്‍ എസ്.എഫ്.ഐ,സി.പി.എം പ്രവര്‍ത്തകന്‍ ,അബ്ദുള്ള കുട്ടിയ്ക്ക് വോട്ടു ചെയ്യാന്‍ ബുദ്ധിമുട്ടുള്ള അനേകം പ്രവര്‍ത്തകര്‍ ആ മണ്ഡലത്തിലുണ്ടാവാം . സ്ഥാനാര്‍ഥിയുടെ ആദര്‍ശ ശുദ്ധിയോട് വിയോജിപ്പുള്ള നിക്ഷ്പക്ഷരും ധാരാളം ഉണ്ടാവാം . മോഡിയെ റോള്‍ മോഡലക്കുന്ന കുട്ടി കോണ്ഗ്രസ്സിലല്ല ബി.ജെ.പി യിലണ്, വരേണ്ടതെന്ന ബി.ജെ.പിയുടെ കളിയാക്കലിനു പൊലും അബ്ദുള്ള കുട്ടിക്ക് മറുപടി ഇല്ല. ഇതൊക്കെ മാറ്റി നിര്‍ത്താം മോഡിയെ പിന്തുണച്ചു പ്രസംഗിച്ച അബ്ദുള്ള കുട്ടിക്ക് എത്ര ലീഗുകാര്‍ വോട്ട് ചെയ്തിരിക്കും? എന്നിട്ടും ശക്തനായ എം . വി. ജയരാജനെ പോലുള്ള ഒരു സ്ഥാനാര്‍ത്ഥി 12000 ലേറെ വോട്ടിനു പരാജയപ്പെട്ടെങ്കില്‍ .......
ബാക്കി പറയേണ്ട കാര്യമില്ലല്ലോ?